പത്തനംതിട്ടയില്‍ കെ സുരേന്ദ്രന്‍ ബിജെപി സ്ഥാനാര്‍ത്ഥി | Oneindia Malayalam

2019-03-23 78

k surendran contest from pathanamthitta, announces bjp
പത്തനംതിട്ടയില്‍ ബിജെപിയുടെ സസ്‌പെന്‍സ് അവസാനിച്ചിരിക്കുകയാണ്. കെ സുരേന്ദ്രന്‍ തന്നെ സ്ഥാനാര്‍ത്ഥിയാവുമെന്ന് ബിജെപി കേന്ദ്ര നേതൃത്വം പ്രഖ്യാപിച്ചു. ഇതോടെ കേരളത്തിലെ 14 സീറ്റുകളിലേക്കുള്ള ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറായിരിക്കുകയാണ്. തെക്കന്‍ കേരളത്തില്‍ സുരേന്ദ്രന്റെ കന്നിയങ്കം കൂടിയാണിത്.